പേരാമ്പ്ര: നരയംകുളംപരേതനായ ഇല്ലത്ത് കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കല്യാണി അമ്മ (90) നിര്യാതയായി. മക്കൾ: വേണുഗോപാൽ (കോട്ടൂർ മണ്ഡലം കോൺഗ്രസ് വൈ : പ്രസിഡന്റ്) കമലാക്ഷി അമ്മ, ദേവി അമ്മ, രാമചന്ദ്രൻ, വസന്ത, മോഹനൻ, ഇല്ലത്ത് പ്രകാശൻ (അധ്യാപകൻ അവിടനല്ലൂർ എ. എൽ. പി സ്‌കൂൾ) മരുമക്കൾ: സുമതി അമ്മ, മാധവൻ നായർ (മാട്ടനോട് ) ശ്രീധരൻ വിയ്യൂർ (കൊയിലാണ്ടി ) മാലതി, ബാലകൃഷ്ണൻ നമ്പ്യാർ (മുയിപ്പോത്ത്) ബിന്ദു, നിഷിത. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ