കാരപ്പറമ്പ്: പറമണ്ണിൽ ശ്രീധരൻ (93) സിവിൽസ്റ്റഷന് സമീപം പളളിപ്പാട്ട് അയ്യപ്പക്ഷേത്രത്തിന് സമീപമുളള 'മധുരപുരി'യിൽ നിര്യാതനായി. ഭാര്യ: പരേതയായ പറമണ്ണിൽ ചന്ദ്രമതി. മകൻ: രമേഷ് (ഗീത ഫോട്ടോസ്), ദിനേഷ് (ഒാട്ടോ കൺസൾട്ടന്റ്), രതീഷ് (അപ്പോൾസ്റ്ററി), ലളിതാഭായ്, ശോഭന, സ്വർണ്ണലത, ഗീത, പരേതരായ ഹൈമാവതി, ഗണേഷ്. മരുമക്കൾ: ചീനത്ത്കണ്ടി ചന്ദ്രശേഖരൻ, പൂത്താകണ്ടി ശിവദാസൻ, കുറ്റിയിൽ രഘുലേഷ്, വട്ടക്കണ്ടി യമുന, തട്ടാങ്കണ്ടി പുത്തൂർ രേഷ്മ, ആലോട്ട് സ്മിജ, പരേതനായ ഏറതടത്തിൽ ഹരിദാസൻ. സഞ്ചയനം ശനിയാഴ്ച.