പേരാമ്പ്ര:പേരാമ്പ്ര വെസറ്റ് എ യു പി സ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ ജോസഫ് എം.ടി (73) നിര്യാതനായി . ഭാര്യ :സൂസി (റിട്ട. എച്ച്.എം ആവടുക്ക എൽ പി സ്‌കൂൾ ) മക്കൾ :നോബിൾ, നിസ്സി (ടീച്ചർ, ചുങ്കത്തറ നിലമ്പൂർ ) മരുമക്കൾ പ്രസാദ് ഒ.പി (വിദേശം), ഷെറിൽ.