കോഴിക്കോട്: ചാലപ്പുറം ചിറാക്കുഴിപടന്നയിൽ പരേതനായ അപ്പുണ്ണിയുടെ മകൻ ചാത്തോത്ത് കുന്നുമ്മൽ ജയപ്രകാശൻ (കുട്ടൻ -75) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: പ്രശാന്ത് (സി.കെ.ഹോട്ടൽ), ഷിജിൽ (റെയിൽവെ കച്ചവടം), സ്വപ്‌ന. മരുമക്കൾ: ഷീബ, ഷിമിത, സരേഷ് ബാബു. സഹോദരങ്ങൾ: സുലോചന, പരേതരായ ശാരദ, തങ്കം, മണി. അമ്മ: പരേതയായ മീനാക്ഷി.