പേരാമ്പ്ര : പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസ് റിട്ട. പ്യൂൺ പാലേരി കന്നാട്ടിയിലെ എടച്ചേരിച്ചാലിൽ കെ.എൻ കുറുപ്പ് (കുളങ്ങര നാരായണ കുറുപ്പ്, 72) നിര്യാതനായി. ഭാര്യ ജാനു അമ്മ. മക്കൾ സന്തോഷ് (കുവൈറ്റ്) സതീഷ്. മരുമകൾ ഷീജ. സഞ്ചയനം ബുധനാഴ്ച.