ചേളന്നൂർ 7/6: മഠത്തിൽ ഗോവിന്ദൻ നായർ (90) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: രാധ അമ്മ. മക്കൾ: രാമചന്ദ്രൻ, സുനിൽ, വിനോദ്, അനിത. മരുമക്കൾ: ശ്രീജ, ആശ, സവിത, സുരേന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച.