തൊണ്ടയാട്: കുടിൽതോട് പൈപ്പ് ലൈൻ റോഡിൽ കൃഷ്ണ നിവാസിൽ പി എം ചന്ദ്രഹാസന്റെയും പി കെ സോയാ ദേവിയുടെയും മകൻ പ്രവീൺ (36) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച. സഹോദരങ്ങൾ: ഷർമ്മിള, സിംല (റിയ ട്രാവൽസ്, കോഴിക്കോട്).