മൊകവൂർ: പരേതനായ നെടൂളി കൃഷ്ണൻ നായരുടെ മകൻ കീരിയാടത്ത് ബാലൻ നായർ (58) നിര്യാതനായി. അമ്മ: പത്മാവതിഅമ്മ. ഭാര്യ: ഭാനുമതി. മക്കൾ: കൃഷ്ണ കിഷോർ, ബവിത, ബനിത. മരുമക്കൾ: ജിനേഷ്, പ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച.