ചീക്കിലോട്: പിലാത്തോട്ടത്തിൽ താമസിക്കും അത്തായക്കുന്നുമ്മൽ ചോയിക്കുട്ടി (72) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ബിജു, ഷിജു, അനിത. മരുമക്കൾ: റീജ, നിഷിത, ശശി. സഞ്ചയനം വ്യാഴാഴ്ച.