വടകര: മുട്ടുങ്ങൽ ചെറിയപുരയിൽ കല്ലറക്കൽ മൂസ(70) നിര്യാതനായി. ഭാര്യ: കുളക്കണ്ടത്തില്‍ മൈമു. മക്കൾ: മുഹമ്മദ് സലീംബൂട്ടോ(ദുബൈ), മുംതാസ്, മുനീറ(അസി പ്രഫസർ എം ഇ എസ് കോളജ് ), ഖദീജ(സീനിയർ ലക്ചറർ എച്ച് എസ് എസ് കായക്കൊടി), സറീന, മരുമക്കൾ: ലത്തീഫ്, ഇസ്മായീൽ(കണ്ണൂക്കര),പി.പി ഇസ്മായീൽ (വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസ് വടകര), എടവന കുൽസു(ആയഞ്ചേരി).