വടകര: മേമുണ്ടയിലെ അന്താറംകണ്ടിയിൽ നാണു(70) നിര്യാതനായി. ഭാര്യ: ദേവി.മക്കൾ: സജിന, ഷാജി. മരുമക്കൾ: കൃഷ്ണൻ, ജിഷ. സഹോദരങ്ങൾ: പരേതനായ കണ്ണൻ, നാരായണി, കുമാരൻ, ബാലൻ, കല്യാണി.