ചേളന്നൂർ : എടക്കണ്ടത്തിൽ ജയപ്രകാശൻ ,ശോഭന ദമ്പതികളുടെ മകൾ അപർണ്ണ (16) നിര്യാതയായി. ആർ കെ മിഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സഹോദരൻ : അജിത്ത്