കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് റിട്ട. യുഡി ക്ലാർക്ക് തരയങ്ങൽ ആലിക്കോയ (75) നിര്യാതനായി. ഭാര്യ: പരേതയായ എട്ടകാരം വീട്ടിൽ ജമീല. മക്കൾ : സിദ്ദിഖുൽ അക്ബർ (കുവൈത്ത് ), മുഹമ്മദ് ദിൽഷാദ് അലി (കുവൈത്ത്) സൗദാബി, നാദിറ, മരുമക്കൾ : മുസ്തഫ ജോനകശ്ശേരി, സി.ഒ. റാഫി (കുവൈത്ത്), റസിയ, നദ.