ചെറുകുളം: ചോയിബസാറിൽ പരേതനായ പണിക്കശ്ശേരി ദാമോദരന്റെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ബാബു, സൗദാമിനി, ഉഷാദേവി, പ്രേമലത, ഗീതാഞ്ജലി, ദുർഗാഭായ്. മരുമക്കൾ: രാധ, നളിനി, സുരേന്ദ്രൻ, ഗണേശൻ, ചന്ദ്രൻ, ഭക്തവത്സലൻ. ശവസംസ്കാരം ഇന്ന് രാവിലെ 9ന്.