കുതിരവട്ടം: നടുക്കണ്ടി ശ്രീരാജ് (15) നിര്യാതനായി. അച്ഛൻ: ഷാജി (ടൈലറിംഗ്, പാലാഴി). അമ്മ: ഷീജ. സഹോദരി: ശ്രീലക്ഷ്മി.