ഒളവണ്ണ: ഒളവണ്ണ നരിക്കുനി മാട്ടുംപുറത്ത് ഗംഗാധരൻ (78) നിര്യാതനായി. ഭാര്യ:പരേതയായ യശോദ. മകൻ: ഗയേഷ്. മരുമകൾ: ജസിത.സഹോദരങ്ങൾ: ഭാസ്കരൻ ,പരേതരായ ആണ്ടിക്കുട്ടി, മാണിക്കുട്ടി,അമ്മാളുക്കുട്ടി.സഞ്ചയനം ബുധനാഴ്ച.