കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ രാധ (78) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ മക്കൾ അജയൻ, വിനയൻ, അരുന്ധതി, ശുഭ പരേതനായ അനിൽ (അപ്പു) മരുമക്കൾ: ശ്രീലേഖ, റാണി, ധന്യ പ്രകാശൻ, പരേതനായ പ്രതാപൻ