കോഴിക്കോട:: ചാലപ്പുറം വാക്കത്ത്താഴത്ത് പരേതനായ ബാലൻ നായരുടെ മകൻ വി. അനിൽകുമാർ (54) നിര്യാതനായി.അമ്മ: അമ്മുഅമ്മ. മക്കൾ: അരുൺ, അശ്വതി. ഭാര്യ: ശാന്ത (അങ്കണവാടി ഹെൽപ്പർ). സഹോദരങ്ങൾ: രവി, രാജൻ, ഗീത, സതീദേവി, സന്തോഷ് കുമാർ, പരേതനായ സുരേഷ് കുമാർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയപാലം ശ്മശാനത്തിൽ.