കൊളത്തൂർ: കരിങ്ങാളി (ചെലപ്പുറത്ത്) ഉണ്ണീരിക്കുട്ടിനായർ (92) നിര്യാതനായി. ഭാര്യ: ലക്ഷ്മിഅമ്മ. മക്കൾ: ജാനകിഅമ്മ, വാസവൻ, പ്രഭാവതി. മരുമക്കൾ: ഭാസ്കരൻ നായർ, ടി.കെ. മിനി, പത്മപ്രഭ.