sudeesh
സുധീഷ്

വെങ്ങപ്പള്ളി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെങ്ങപ്പള്ളി ചോലക്കുന്ന് കോളനിയിൽ മോഹനൻ ശാന്ത ദമ്പതികളുടെ മകൻ സുധീഷ് (25) മരിച്ചു. ഒരാഴ്ചയായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. ഭാര്യ: വിജിത.