മീനങ്ങാടി: കാരച്ചാൽ തണ്ടികയിൽ അഡ്വ.ടി.എ.മത്തായി (52) നിര്യാതനായി.ബത്തേരി ബാറിലെ അഭിഭാഷകനായിരുന്നു. ടി.എ.ഏലിയാസിന്റെയും ലില്ലിയുടെയും മകനാണ്. ഭാര്യ: റോണി. മക്കൾ:സ്‌നേഹ (ബി.ഡി.എസ്.വിദ്യാർത്ഥിനി, ബംഗളൂരു), ഫെബിൻ (ബി.ടെക് വിദ്യാർത്ഥി കോയമ്പത്തൂർ). സഹോദരങ്ങൾ: സാലി, പരേതനായ സജി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മീനങ്ങാടി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.