soumini
സൗമിനി

വടകര: നടക്കുതാഴ കുറുമ്പയിൽ നടുക്കണ്ടിയിൽ സൗമിനി (86) നിര്യാതയായി. ഭർത്താവ് കുഞ്ഞിപ്പുരയിൽ അച്ചുതൻ.
മക്കൾ: പവിത്രൻ, ഉഷ, ലത. മരുമക്കൾ: തയ്യിൽ പ്രഭാകരൻ, ഗംഗാധരൻ(പഴങ്കാവ്),പ്രേമ. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.