സുൽത്താൻ ബത്തേരി:എസ്.എൻ.ഡി.പി യോഗം വയനാട് യൂണിയൻ മുൻ വൈസ് പ്രസിഡണ്ടും, ബത്തേരി യൂണിയൻ മുൻ കൗൺസിലറും,ഐ.എൻ.ടി.യു.സി വയനാട് ജില്ലാ നേതാവും,ജെഎസ്എസ് മുൻ വയനാട് ജില്ലാ പ്രസിഡന്റുമായിരുന്ന പൂതാടി എം.കെ നാരായണൻ (75) നിര്യാതനായി.ഭാര്യ:ശാന്ത.മക്കൾ:സിനു,സിജു,മരുമക്കൾ:പ്രസന്ന,ബിന്ദു.സംസ്‌ക്കാരം പൂതാടിയിലെ വീട്ടുവളപ്പിൽ നടത്തി.