ഓർക്കാട്ടേരി: രയരോത്ത് (ശ്രീപത്മം), വീട്ടിൽ പരേതനായ പദ്മനാഭൻ നമ്പ്യാരുടെ ഭാര്യ പത്മിനി അമ്മ (62) നിര്യാതയായി. മക്കൾ: ശ്രീലത, പ്രദീപൻ, വിജയൻ. മരുമക്കൾ: സി കെ രാജു, രേഷ്മ. സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ, കാർത്ത്യായനി അമ്മ.