വടകര: കൊല്ലൻ പറമ്പത്ത് പരേതനായ അപ്പുക്കുറുപ്പിന്റെ ഭാര്യ ലക്ഷമിക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: മുൻ കെ ടി സി വോളിബോൾ താരം ടി പി രാമകൃഷ്ണൻ, ബേബി മീനാക്ഷി, രമ, പരേതയായ രാജലക്ഷ്മി. മരുമക്കൾ: ജഗദീന്ദ്രൻ (റിട്ടേ: ഫയർഫോഴ്‌സ് ) രാജേന്ദ്രൻ (റിട്ടേ: ഐ ഒ ബി ), സാവിത്രി (എൽഐസി), പരേതനായ പത്മനാഭൻ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണക്കുറുപ്പ് ,നാരായണക്കുറുപ്പ് ,ജാനകി ,ബാലക്കുറുപ്പ്, പരേതനായ കുഞ്ഞപ്പക്കുറുപ്പ്.: