പെരുമണ്ണ: മഠത്തിൽ ചാത്തുക്കുട്ടി (77 റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുധീർകുമാർ, സുരേഷ് ബാബു, സുനിൽകുമാർ, ഷൈമലത. മരുമക്കൾ: ദിനേശ്, സുമിത, രമിത, ശിഖില.