ഫറോക്ക്:പുറ്റെക്കാട് പരേതനായ കോണത്ത് വേലായുധന്റെ ഭാര്യ സുലോചന(85) നിര്യാതയായി. മക്കൾ:സത്യൻ,ഭാസ്കരൻ,സുബേന്ദ്രൻ,പുഷ്പ,ശകുന്തള,പരേതനായ ശിവരാമൻ. മരുമക്കൾ:മോഹൻ ദാസ്,അനിത,മിനി,ജിഷ,ദിദ്യ,പരേതനായ രാമകൃഷ്‌ണൻ.സഞ്ചയനം വ്യാഴാഴ്ച.