കണ്ണൂക്കര: കീരംകുനിയിൽ ജയരാജൻ (52) (എക്‌സ് മിലിട്ടറി, ഊരാളുങ്കൽ ലേബർ സൊസൈറ്റി കോഴിക്കോട്) നിര്യാതനായി. പരേതനായ രൈരുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ജ്യോതി, മക്കൾ: അയനരാജ്, ഷാൻരാജ്, സഹോദരങ്ങൾ: ലീല, ദേവി, ഗുരുദാസൻ, ബാബു. സഞ്ചയനം: വ്യാഴാഴ്ച.