വടകര: വെള്ളികുളങ്ങര പുതിയെടുത്ത് ഇബ്രാഹിം (70) നിര്യാതനായി.ഭാര്യ: ബീവി. മക്കൾ: ഹനീഫ (ദുബൈ), അൻസാരി (ഖത്തർ), ആരിഫ.