gopalan
ഗോപാലൻ


കോളേരി: മൂന്നാനക്കുഴി മലയമുണ്ടയിൽ ഗോപാലൻ (71) നിര്യാതനായി.ഭാര്യ: ശ്രീദേവി.
മക്കൾ: അനിൽ ,സുനിൽ, സിനി.മരുമക്കൾ: ഷീജ, ദിവ്യ, പ്രമോദ്