കൽപ്പറ്റ:എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും നെന്മേനി കൊളവയൽ പൂഞ്ഞാർ തൊടിവീട്ടിൽ മൊയ്തു കുഞ്ഞാത്തു ദമ്പതികളുടെ മകനുമായ റഫീഖ് (35) നിര്യാതനായി.അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ:മുനീറ.മക്കൾ:മുഹമ്മദ് ഷെറിൽ, ഹിബ ഫാത്തിമ,ഫിദ ഫാത്തിമ.