തച്ചംപൊയിൽ: നെരോംപാറമ്മൽ എം.സി. ഗോപാലൻ (60) നിര്യാതനായി.ഭാര്യ:- പുഷ്പലത. മക്കൾ:- ജിജി, ചിഞ്ചു. മരുമക്കൾ:- സുബിൻ, പ്രദീപ്. സഹോദരങ്ങൾ:- ദേവി, ഗംഗാധരൻ.