പൂവാട്ടുപറമ്പ്: കോഴിക്കോട്ടെ പ്രശസ്ത വ്യാപാരിയായ പൂവാട്ടുപറമ്പ് 'ആശീർവാദി'ൽ രാജ് കുമാർ ഘട്ടോർ (68) നിര്യാതനായി. രാജസ്ഥാനാണ് സ്വദേശം. പരേതനായ ജയ്‌ദേവ്ജി ഘട്ടോറിന്റെയും രുഗ്മിണി ഘട്ടോറിന്റെയും മകനാണ്. ഭാര്യ: ഷഷി ഘട്ടോർ. മക്കൾ: ഷൈലേഷ് ഘട്ടോർ (എഛ്.ഡി.എഫ്.സി. ബാങ്ക്, രാമനാട്ടുകര), പൂജാ ഗാന്ധി (ഇൻഡോർ).

മരുമക്കൾ: മഞ്ജു ഘട്ടോർ, പങ്കജ് ഗാന്ധി (ഇൻഡോർ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30ന് മാവൂർ റോഡ് ശ്മശാനത്തിൽ