death
നാരായണി

വടകര: ചോമ്പാലകൊളരാട് തെരുവിലെ ആദ്യകാല സിപിഐ നേതാവും കൈത്തറി വ്യവസായിയും പ്രഭാത് ഓയില്‍ മില്‍ ഉടമയുമായിരുന്ന പി കെ കണാരന്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കള്‍: ലതിക, സുരജ, സുരേന്ദ്രന്‍ (സിപിഐ കൊളരാട് ബ്രാഞ്ച് സെക്രട്ടറി), പരേതനായ വത്‌സന്‍. മരുമക്കള്‍: ഉഷ, ശ്രീനിവാസന്‍ (റിട്ട. അധ്യാപകന്‍), സതി, പരേതനായ ശ്രീധരന്‍ (കീഴൂര്‍). സംസ്‌കാരം ഇന്ന് (30-05-19) രാവിലെ ഒമ്പതിന് കൊളരാട് തെരുവിലെ വീട്ടുവളപ്പില്‍.