കടലുണ്ടി: ഇടച്ചിറ മണ്ണൂർ കൃഷ്ണ എയുപി സ്‌കൂളിന് സമീപം അമ്പാളി പറമ്പിൽ അപ്പു (78) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച. ഭാര്യ: ചേലക്കൽ വസന്ത. മക്കൾ: എ പി സന്തോഷ് (കലിക്കറ്റ് ടൈൽസ്, ഫറോക്ക്), ഷൈനി. മരുമക്കൾ: ജയ്‌സൺ (വെസ്റ്റ്ഹിൽ), നിഷ.