അത്തിപ്പാറ: കമ്മാടത്ത് ഗണപതി (അപ്പു വേട്ടൻ )( 61) നിര്യാതനായി. ഭാര്യ തങ്കമണി, മക്കൾ സുഭാഷ് ,സുരേഷ്. മരുമക്കൾ: അനുഷ, ബിനീഷ സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ