death
വാസു

വടകര: നാദാപുരം റോഡ് കാരക്കാട് പറമ്പില്‍ പി.കെ വാസു(72) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍: ഷൈമ, ഷാജു(ബഹറിന്‍), ഷിജു(യുഎല്‍സിസിഎസ്). മരുമക്കള്‍: പ്രവീണ്‍കുമാര്‍(ബിഎസ്എന്‍എല്‍), പ്രതിഭ, ഗ്രീഷ്മ. സഹോദരങ്ങള്‍: ശ്രീധരന്‍, രാഘവന്‍(ഗോകുലം), രാജന്‍(ബഹറിന്‍), രാജി കരിമ്പനപാലം, പരേതയായ നാരായണി.