വടകര: മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 9, 10 ക്ലാസ് കയറ്റം ലഭിച്ച എല്ലാ വിദ്യാർഥികളും 1 ന് രാവിലെ പത്ത് മണിക്ക് സ്കൂളിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.