മായനാട്: പുല്ലാട്ട് ടി.പി. സുകുമാരൻ നായർ (84) നിര്യാതനായി. ഭാര്യ: പി.എൻ. സുലോചന. മക്കൾ: പി.എൻ. ഉഷാദേവി, പി.എൻ. ലതാദേവി, പി.എൻ. ദിനേശ് കുമാർ, പി.എൻ. സജീവ് കുമാർ (സജീവ്കുമാർ അസോസിയേറ്റ്സ്). മരുമക്കൾ: കെ. അശോകൻ (റിട്ട. ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), വി. വത്സൻ (എ.ഒ, എൽ.ഐ.സി, താമരശ്ശേരി), ഇ.ആർ. ബിന്ദുപ്രിയ, ബിന്ദു. സഞ്ചയനം ശനിയാഴ്ച.