കുന്നുമ്മൽ: പരേതനായ നാരായണൻ നായരുടെ മകൻ രവീന്ദ്രനാഥൻ (62) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മകൻ: അഭിനന്ദ്. സഹോദരങ്ങൾ: കമലാവതി, രാമകൃഷ്ണൻ, മോഹനൻ.