രാമനാട്ടുകര: കളത്തിൽതാഴം പരേതനായ നമ്പയിൽ രാഘവന്റെ ഭാര്യ പാലാശ്ശേരി സരോജിനി (85) നിര്യാതയായി. മക്കൾ: ബീനാകുമാരി, പ്രേമരാജൻ.