പേരാമ്പ്ര :കായണ്ണ ബസാർ കോട്ടിയത്ത് മീത്തൽ ദാക്ഷായണി (74) നിര്യാതയായി. ഭർത്താവ്: രാരിച്ചൻ. മക്കൾ: വിജയൻ, സുരേഷ് കുമാർ, ഷൈജേഷ് കുമാർ മരുമകൾ: റീന (സെക്രട്ടറി, കായണ്ണബസാർ ക്ഷീരോത്പാദക സഹകരണസംഘം)