അമ്പലവയൽ: പരേതനായ ചീനപ്പുല്ല് കാപ്പാട് ഗോപാലൻ നായരുടെ ഭാര്യ സീതമ്മ (90) നിര്യാതയായി.മക്കൾ: പത്മനാഭൻ ,ജയപ്രകാശ്, രുഗ്മിണി, രാധ, തങ്കമണി, സുശീല ,പരേതയായ ശ്രീദേവി. മരുമക്കൾ: വിജയകുമാരി, ശ്രീജ, രാജൻ, ഗംഗാധരൻ, ശശിധരൻ പരേതരായ അച്യുതൻ നായർ ,ഗോപി.