വടകര: തട്ടോളിക്കരയിലെ കിഴക്കേ കുന്നമ്പത്ത് ശശിധരൻ ചോമ്പാല(59)നിര്യാതനായി. അഴിയൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് നിര്‍വ്വാഹകസമിതി അംഗവും മുന്‍ കെ.എസ്.യു താലൂക്ക് ഭാരവാഹിയും ചോമ്പാല പാല്‍ വിതരണ സഹകരണ സംഘം മുന്‍ പ്രസിഡന്‍റും, മേമുണ്ട അന്‍സാര്‍ കോളേജ് കൊമേഴ്സ് വിഭാഗം തലവനുമായിരുന്നു. പരേതരായ അനന്തന്റെയും,ദേവകിയുടെയും മകനാണ്. സഹോദരങ്ങൾ:ചന്ദ്രമതി, വിലാസിനി .