മാനന്തവാടി:മീനങ്ങാടി എക്‌സൈസ് ഡിവിഷൻ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ് ഷാജിയുടെ പിതാവ് മാനന്തവാടി എരുമത്തെരുവ് നേതാജി റോഡിൽ കളപ്പുരക്കൽ എം.സ്റ്റാൻലി ലവേര (80) നിര്യാതനായി.ഭാര്യ:പി.വി ബ്രിജിറ്റ്.മകൾ:കെ.എസ് ഷൈനി (അധ്യാപിക,ഗവ.യു.പി സ്‌കൂൾ,മാനന്തവാടി ).മരുമക്കൾ:ബിജി.കെ ജോസ് (സ്റ്റാഫ് നേഴ്‌സ്, ജില്ലാശുപത്രി ),സി.എം അഗസ്റ്റിൻ (റിട്ടയേർഡ് എസ്.ഐ).സംസ്‌ക്കാരം മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമത്തേരിയിൽ നടത്തി.