കൊടിയത്തൂർ: ചെറുവാടി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ജൂൺ 3 തിങ്കൾ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹയർ സെക്കന്ററി ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.