വടകര : സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായ ഇന്‍സെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണ്‍ 6 വ്യാഴാഴ്ച രാവിലെ 10നു സിവില്‍ സര്‍വീസ് ജേതാവ് ഷാഹിദ് തിരുവള്ളൂര്‍ നേതൃത്വം നല്‍കുന്ന സെമിനാര്‍ നടക്കും. പ്രവേശനം സൗജന്യമാണ്. ഹൈസ്‌കൂള്‍(ആണ്‍/പെണ്‍), ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി ഓണ്‍ഗോയിങ്, ഡിഗ്രി/പിജി കഴിഞ്ഞ വനിതകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഫോണ്‍ : 9745811234, 9895890435.