മുക്കം: മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ ബിജെപി പ്രവർത്തകർ ഇന്ന്നടത്താനിരുന്ന ധർണ്ണ മാറ്റിവെച്ചതായി പിസി സുരേഷ് അറിയിച്ചു. നിവേദനത്തിലെആവശ്യങ്ങൾ അംഗീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകിയതിനാലാണ് ധർണ്ണ മാറ്റിയതെന്ന് അറിയിപ്പിൽ പറഞ്ഞു.