ഭാരതീയ വിചാര കേന്ദ്രം, ചാലപ്പുറം: 'പുതിയ ഇന്ത്യ ജനവിധിക്ക് ശേഷം' ചർച്ച - വൈകീട്ട് 5.30
എ.ഡബ്ല്യു.എച്ച് എജിനീയറിംഗ് കോളേജ്, കുറ്റിക്കാട്ടൂർ: പ്ലസ് ടു സയൻസ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാറും കോഴ്‌സ് കൗൺസിലിംഗും- രാവിലെ 9.30
ഓറിയൻറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അരയിടത്ത് പാലം: മൂന്നാമത് ഓറിയന്റൽ ഫിലിം ഫെസ്റ്റിവൽ- രാവിലെ 10.00