scs

വൈക്കം : ടൗൺ നോർത്ത് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനം നഗരസഭ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.പ്രകാശൻ, ബിജു.വി.കണ്ണേഴൻ, കെ.നാരായണൻ, അഡ്വ.വി.വി. സത്യൻ, അഡ്വ. കെ.പി.റോയി, കെ.ഡി.ഉണ്ണികൃഷ്ണൻ, സൗദാമിനി, ബിജിനി പ്രകാശൻ, ഡി.ജഗദീഷ് അക്ഷര, ടി.ശ്രീനി എന്നിവർ പ്രസംഗിച്ചു. സായാഹ്നവിരുന്നും നടത്തി.